Saturday, 11 February 2017

ബിന്ദു 


നീണ്ടു നീണ്ടൊരു നാവിന്റെയറ്റത്തു ബുദ്ധൻ- അമിതാബ് ബച്ചൻ- മൗഗ്ലി.
തടിച്ചുരുണ്ട വടി ചുരുട്ടി വലിക്കുന്നവന്റെ ചുണ്ടു
കറുത്ത്-പഴുത്തു- അടർന്നു പോയി !

കണ്ടിച്ചു കള കള......കാഴ്ചയുടെ വാക്‌പെരുപ്പം കണ്ട്
വാപൊളിച്ചില്ലേ...
പഴയ മുഷിഞ്ഞ മഞ്ഞ മുണ്ട്, അലക്കി വെളുപ്പിക്കാൻ-കറുത്ത സോപ്പ്...വെള്ള പത ! !

No comments:

Post a Comment