Saturday, 11 February 2017

ബോധി 



പാപം, മോചനം, എന്നീ രണ്ട്‌ വാക്കുകൾക്കിടയിലെ
ചെറിയ അകലത്തെ 'ക്ഷമ' എന്ന് വിശേഷിപ്പിച്ച
ബുദ്ധൻ,
ഒരു മരത്തിന്റെ കീഴിൽ അമർന്നിരുന്നു.



ദിവസങ്ങളോളം പദ്മാസനസ്ഥമായിരുന്ന
പൃഷ്ഠം...
തപസ്സ്, താപം.



ചിന്മുദ്രയുടെ നിശബ്ദതയിൽ ശൂന്യമായ വലതു കൈ.
ഒരാലില താഴേക്ക്..
ഒരു നക്ഷത്രം മേലേക്ക്...

ബോധി.



































  

No comments:

Post a Comment