Saturday, 11 February 2017

ഇനി പറയാം 



പകലും സാഗരവും, ഒരു
പഴത്തിൻ മധുരവും

പണത്തിനായ് തീർത്ത പാത്രവും
പതിഞ്ഞ മൂക്കും

പണ്ടത്തെ പോലെ പുതിയതും
പ്രയോജനരഹിതവും

അർത്ഥശൂന്യതയാൽ സമ്പുഷ്ടവും
ആണെന്റെ...കവിത...!

No comments:

Post a Comment