നടത്ത
സ്വർഗത്തിൽ നിന്നും നരകത്തിലേക് ഒരു വൈകുനേരം നടക്കാനിറങ്ങിയപ്പോ,
ചൂട് കൂടി കൂടി വന്നു,
കൊതുകുകൾ വട്ടമിട്ടു തുടങ്ങി...
ചിന്തകന്മാർ , പിച്ചക്കാർ, കച്ചവടക്കാർ, വഴിയാത്രക്കാർ....
ഒരണ്ണാൻ പാറ യും കെട്ടി പിടിച്ചു കിടക്കുന്നു,
അനങ്ങുന്നേ ഇല്ല...
ശാന്തം..
No comments:
Post a Comment