Saturday, 11 February 2017



മുറിവിന്റെ പാട്ടു




ഉണങ്ങാത്ത മുറിവിന്റെ ചുവപ്പിൽ ചവിട്ടുന്ന വെയിലിന്റെ തീക്ഷ്ണമാം തണുപ്പിൽ,
എന്റെ പാട്ടെല്ലാം മറന്നു പോയ്
ഞാൻ പിന്നെയും കരഞ്ഞുപോയി...

No comments:

Post a Comment